“സംഗീതസാഗരം"

“സംഗീതസാഗരം"

രാഗ താള ഭാവം
അനുരാഗ പ്രപഞ്ചം
വാദ്യഘോഷം രസിതം
നടനം അതി ചടുലം
കാവ്യനടനം ഔഷധം

ഹൃദയവേദി ഗാനരാഗം 
സംഗീതപ്രതി നിശബ്ദം
സ്വരലഹരി ചിത്രലോഹിതം 
ഓർമ്മa നിറഞ്ഞതു പ്രണയം  
താളത്തേടും കുളിരുംആകാശം  

മാനസിജം മോഹനം 
ദ്രുതാനുഭൂതി തരളിതം 
കാലാതീതം ലസിത ലയം
ഇതല്ലോ ഈശ്വരീയം സംഗീതം

ജീ ആർ കവിയൂർ 
19 12 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “