തുളസി ദിന ഗാനം
തുളസി ദിന ഗാനം
ഓം… ഓം… ഓം…
നമസ്തുളസി സർവ്വജ്ഞേ,
പുരുഷോത്തമ വല്ലഭേ,
പാഹിമാം സർവ്വ പാപേഭ്യ:
സർവ്വ സംപത്ത് പ്രദായികേ.
വീടിൻ മുറ്റത്ത് തറയിൽ നിൽക്കും,
തുളസി അമ്മയുടെ രക്ഷയാൽ വളരും.
സൂര്യനും ചന്ദ്രനും സമർപ്പണം ചെയ്യും,
പവിത്രം അവളുടെ ആശ്രയം മുഴക്കും.
ഭക്തിയോടെ തുളസി വീരാംഗനയായി,
ശീതകാല കാറ്റിൽ സുഗന്ധം പടരും,
ദിവസം തുളസി സേവനം ചെയ്യുന്നവർക്ക്,
ഭക്തിപൂർണ്ണമായ ജീവിതം കൈവരിക്കും.
ഓം… ഓം… ഓം…
ജീ ആർ കവിയൂർ
25 12 2025
(കാനഡ , ടൊറൻ്റോ)
Comments