വീരഗാഥകൾ
വീരഗാഥകൾ
കാലത്തിന്റെ വഴികൾ ധീരരെ വിളിക്കുന്നു
തോൽവി നേരിട്ടും ഉജ്ജ്വലത
പുരുഷാർത്ഥം പടർന്ന വീരൻമാർ
മഹാകായങ്ങളുടെ കഥകൾ പുനരവതരിപ്പിക്കുന്നു
ധൈര്യത്തിന്റെ താളങ്ങൾ പാടുന്നു
ഓർമകളുടെ മഹാസാഗരം
പ്രിയപ്പെട്ട ദേശത്തിനായി ജീവൻ ഉപേക്ഷിക്കുന്നു
വേരുകൾ പോലെ ശക്തി നിലനിൽക്കുന്നു
യുദ്ധവേദിയിലെ പ്രണയം
ധീരതയുടെ ലഹരി ഹൃദയത്തിൽ
വീരഗാഥകൾ ഒരു പ്രചോദനം
നാളെയുടെ പ്രതീക്ഷയിൽ തെളിക്കുന്നു
ജീ ആർ കവിയൂർ
17 12 2025
(കാനഡ, ടൊറൻ്റോ)
Comments