പാറക്കല്ലിൽ ഉറക്കം ( സ്വതന്ത കവിത)
പാറക്കല്ലിൽ ഉറക്കം ( സ്വതന്ത കവിത)
പാറക്കല്ലിൽ
ഉറങ്ങുന്ന
നിശ്ശബ്ദത
സൂര്യചായം തൊട്ട
നയനങ്ങൾ
കാറ്റല
മന്ദമായി
ശ്വാസിക്കുന്നു
ചുവട്ടിൽ
പുല്ലുനിഴൽ
തണുപ്പ്
കാലം
ഒഴുകാതെ
നിൽക്കുന്നു
ഓർമ്മ
മൃദുല
പാളി
അകലത്ത്
തിര
തകർന്നു
ഉള്ളിൽ
വേദന
അടങ്ങി
രാത്രിപക്ഷി
പറന്നു
പോയി
മേഘവര
മാറി
നക്ഷത്രങ്ങൾ
സ്വപ്നം
മൗനമായി
തുറക്കുന്നു
ശാന്തി
അവിടെ
താമസിക്കുന്നു
( ന്യൂ ജെൻ കവിത എഴുതി നോക്കിയതാ)
ജീ ആർ കവിയൂർ
13 12 2025
(കാനഡ ,ടൊറൻ്റോ)
Comments