ഏകാന്ത ചിന്തകൾ 287
ഏകാന്ത ചിന്തകൾ 287
മൃദുല വാക്കുകൾ ഹൃദയം തണുപ്പിക്കുന്നു
സൗമ്യ ചിരി കാലങ്ങളിലൂടെ നീങ്ങുന്നു
സ്നേഹപൂർണ്ണ പുഞ്ചിരി ഇരുണ്ട ദിനങ്ങളിൽ പ്രകാശം പകരുന്നു
കരുണ മറഞ്ഞു വീണിടത്തിലും വിരിയുന്നു
ചെറിയ കൃപാപ്രവൃത്തി സദാ സന്തോഷം നൽകുന്നു
സഹാനുഭൂതി വാക്കുകളോട് ചേർന്നിടുമ്പോൾ വളരുന്നു
ഹൃദയങ്ങൾ നിശ്ശബ്ദ സ്പർശങ്ങൾ സ്മരിക്കുന്നു
സ്നേഹം ഹൃദയങ്ങളിൽ ജീവിതം നിലനിർത്തുന്നു
സഹൃദയം നിശ്ശബ്ദ നദികൾ പോലെ സഞ്ചരിക്കുന്നു
കരുതലിന്റെ പ്രകാശത്തിൽ സ്വപ്നങ്ങൾ ഉണരുന്നു
ഓരോ വാക്കും മനസ്സ് ചിരിപ്പിക്കുന്നു
സാന്ത്വനവും സന്തോഷവും ലക്ഷ്യം ആകുന്നു
ജീ ആർ കവിയൂർ
26 12 2025
(കാനഡ, ടൊറൻ്റോ)
Comments