ജീവിതമാണ് ഇത്
ജീവിതമാണ് ഇത്
ഇതു ജീവിതമാണ്
ഈ ജീവിതത്തിൻ
ഇതു തന്നെ ഇതുതന്നെയാണ്
രൂപവും വർണ്ണങ്ങളും
കുറച്ചു സന്താപങ്ങളും
കുറച്ചു സന്തോഷവും
അതേ ഇതു തന്നെ വെയിലും
കുളിരേകും തണലുംഇതു ജീവിതമാണ്
ഈ ജീവിതത്തിൻ
ഇതു തന്നെ ഇതുതന്നെയാണ്
ഇതിൽ ജയ ജയ പരാജയങ്ങൾ
ചേർന്നു കരയിപ്പിക്കുയും
ചിരിപ്പിക്കയും ചെയ്യുന്നു
പൊരുത്തപ്പെട്ടു മുന്നേറുക
ഈ ജീവിതത്തിൻ
ഇതു തന്നെ ഇതുതന്നെയാണ്
ഓരോ നിമിഷവും വളരെ പ്രധാനപ്പെട്ടതാണ്
പണം ഇന്നുണ്ടാവും നാളെ പോകും
ബന്ധങ്ങൾ ആണ് വിലപ്പെട്ടത്
ഉണ്ടാക്കപ്പെടുന്നതല്ല ആയിത്തീരുന്നതും
ഇരു ഹൃദയത്തിൻ സമ്മേളനം അല്ലോ പ്രണയം
ഇതു ജീവിതമാണ്
ഈ ജീവിതത്തിൻ
ഇതു തന്നെ ഇതുതന്നെയാണ്
രൂപവും വർണ്ണങ്ങളും
കുറച്ചു സന്താപങ്ങളും
കുറച്ചു സന്തോഷവും
ജീ ആർ കവിയൂർ
08 01 2022
Comments