പ്രാർത്ഥന

പ്രാർത്ഥന

ഹൃദയമാകും നദിയെ നിനക്കു എന്തു സംഭവിച്ചു
അവസാനം ഈ നോവിന്റെ മരുന്ന് എന്താണ്

ഞാൻ കഷ്ടപ്പാടും അവർ അവശതയും അനുഭവിക്കുന്നു 
ദൈവമേ എന്താണീ ബുദ്ധിമുട്ടിനു കാരണം

ഞാൻ വായോളം നാവിനെ അടക്കി നിർത്തുന്നു
എന്താണെന്ന് ചോദിക്കട്ടെ പ്രശ്ന കാരണം

നിൻ സാമീപ്യമില്ലാതെ എന്തു കാര്യങ്ങൾ
പിന്നെ എന്തിനീ കോലാഹലങ്ങൾ

ഈ മാലാഖാ പരിവേഷമാർന്ന മുഖം കണ്ടിട്ടും
അഴിക്കുക ഈ കുരുക്കുകൾ ഈശ്വര പരമാത്മാവേ

ജീ ആർ കവിയൂർ
17 01 2022


    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “