വന്ദേമാതരം
വന്ദേമാതരം
ഭാസുര ഭാവം നൽകും
ഭാരത ജനനിയുടെ മണ്ണിൽ
രാമപാദുകം വച്ച് ഭരിച്ച
രാമനാമം പാടും ഭൂമി
രായിതകലട്ടെ രാമായണം പുലരട്ടെ
രാമരാജ്യം ആവട്ടെ ഭാരതം
ലോകാ സമസ്താസുഖിനോ ഭവന്തു
പാടി വിശ്വ ഗുരുവായ ഭാരതം
ജയ് ഭാരത് മാതാ
ജയിക്കട്ടെ നിത്യം നിൻ നാമം
ഭാഗ്യമിതു നാം പിറന്നീ മണ്ണിൽ
വാഴ്ത്തുക വാഴ്ത്തുക അനവരതം
വന്ദേമാതരം വന്ദേമാതരം
വന്ദേമാതരം വന്ദേമാതരം
ജീ ആർ കവിയൂർ
26 1 2022
Comments