കുറും കവിതകള്‍ 502
കുറും കവിതകള്‍ 502
പുഴയും തോടും
കടന്നു മനസ്സ് തേടുന്നു
തിരികെ വരാത്ത ബാല്യം ..!!
കൊയ്യ്തു മെതിക്കുന്നു
വിശപ്പിന്‍ നാളെകള്‍ക്ക്.
വീണ്ടും ഒരു പുതുവത്സരം ..!!
ക്ലാസ് കട്ടുചെയ്യ്തു
ആനക്കുളി കണ്ടുനിന്ന
ബാല്യമിന്നു ഓര്‍മ്മയില്‍..!!
ഉദിച്ചുയരുന്നുണ്ട്
മലമുകളിലൊരു
അമ്പിളി പൂ ചന്തം ..!!
കടവത്തെ തോണി
കാത്തുകിടന്നു .
പ്രണയ തുമ്പികളെ ..!!
പുഴക്കടവ്
കാത്തുകിടന്നു .
അവരുടെ പ്രണയ ചിരികള്‍ ..!!
മനസറിയാതെ
പ്രണയിച്ചു പോകുന്നു .
പൂക്കളുടെ വണ്ടിന്‍ കാത്തിരുപ്പ് ..!!
നോവിന്‍ രാവോടുങ്ങി
വെടിപ്പാക്കി മടങ്ങാനോരുക്കം..
പൊന്‍പുലരി വരവായി ..!!
എങ്ങും പുതു വത്സരാഘോഷം
മനസ്സു നിറയെ
ഗ്രാമഹരിതം ..!!
മലമുകളില്‍ പുതവര്‍ഷ
സൂര്യ പ്രഭ .
ദാഹമാറിയാതെ ഒട്ടകങ്ങള്‍..!!
പുഴയും തോടും
കടന്നു മനസ്സ് തേടുന്നു
തിരികെ വരാത്ത ബാല്യം ..!!
കൊയ്യ്തു മെതിക്കുന്നു
വിശപ്പിന്‍ നാളെകള്‍ക്ക്.
വീണ്ടും ഒരു പുതുവത്സരം ..!!
ക്ലാസ് കട്ടുചെയ്യ്തു
ആനക്കുളി കണ്ടുനിന്ന
ബാല്യമിന്നു ഓര്‍മ്മയില്‍..!!
ഉദിച്ചുയരുന്നുണ്ട്
മലമുകളിലൊരു
അമ്പിളി പൂ ചന്തം ..!!
കടവത്തെ തോണി
കാത്തുകിടന്നു .
പ്രണയ തുമ്പികളെ ..!!
പുഴക്കടവ്
കാത്തുകിടന്നു .
അവരുടെ പ്രണയ ചിരികള്‍ ..!!
മനസറിയാതെ
പ്രണയിച്ചു പോകുന്നു .
പൂക്കളുടെ വണ്ടിന്‍ കാത്തിരുപ്പ് ..!!
നോവിന്‍ രാവോടുങ്ങി
വെടിപ്പാക്കി മടങ്ങാനോരുക്കം..
പൊന്‍പുലരി വരവായി ..!!
എങ്ങും പുതു വത്സരാഘോഷം
മനസ്സു നിറയെ
ഗ്രാമഹരിതം ..!!
മലമുകളില്‍ പുതവര്‍ഷ
സൂര്യ പ്രഭ .
ദാഹമാറിയാതെ ഒട്ടകങ്ങള്‍..!!
Comments