കുറും കവിതകള്‍ 512
കുറും കവിതകള്‍ 512
ആഴങ്ങള്‍ തേടുന്ന
നിണം വാര്‍ക്കുന്ന
ഭക്തിയുടെ ആറാട്ട് ..!!
അനന്തതയിലേക്ക്
പരമ്പരയുടെ
ധീരമായ ചുവടുവെപ്പുകള്‍ ..!!
നിൻ ശ്വാസം കാതുകളിൽ.
വിരൽതുമ്പുകൾ വരക്കുന്നു .
നീയെന്ന സ്വപ്നം..!!
നിന്റെ കണ്ണുകളിൽ
പൂക്കുന്ന പ്രണയം.
ഒരു സുന്ദര സ്വപ്നം ..!!
സ്വപ്നങ്ങള്‍ക്കു നങ്കുരമിട്ടു .
വാടാനൊരുങ്ങുമാകാശ-
പൂവിന്‍ ചുവട്ടിലൊരു കപ്പല്‍ ..!!
വയറിനായി
നോവേല്‍പ്പിക്കുന്നു
തെരുവിന്‍ നാടകം ..!!
ഒരു നാക്കിലയില്‍ നുള്ളു പൂവും
എള്ളും ചന്ദനവും
ഇറ്റ് വീഴും കണ്ണുനീര്‍തുള്ളികളും .
കത്തിച്ചനിലവിളക്കിന്‍
മുന്നില്‍ കണ്ണടച്ചു കൈകുപ്പിയുള്ള
പ്രാര്‍ത്ഥിനകളിന്നു കാണാകാഴ്ച..!!
മൃദുല ദല ചുംബനത്താല്‍
നാം വിടര്‍ന്നു പൂവുപോല്‍
പ്രണയാതുരമാം സുഗന്ധം ..!!
പ്രണയ കടലില്‍
രാത്രിയുടെ പ്രതിഫലനം
കരയിൽ തിരയാഞ്ഞടിച്ചു ..!!
നിറങ്ങളുടെ മത്സരം
ജീവിത ഹാരാർപ്പണം.
ഭൂമി പുഷ്പിണിയായി .!!
ആഴങ്ങള്‍ തേടുന്ന
നിണം വാര്‍ക്കുന്ന
ഭക്തിയുടെ ആറാട്ട് ..!!
അനന്തതയിലേക്ക്
പരമ്പരയുടെ
ധീരമായ ചുവടുവെപ്പുകള്‍ ..!!
നിൻ ശ്വാസം കാതുകളിൽ.
വിരൽതുമ്പുകൾ വരക്കുന്നു .
നീയെന്ന സ്വപ്നം..!!
നിന്റെ കണ്ണുകളിൽ
പൂക്കുന്ന പ്രണയം.
ഒരു സുന്ദര സ്വപ്നം ..!!
സ്വപ്നങ്ങള്‍ക്കു നങ്കുരമിട്ടു .
വാടാനൊരുങ്ങുമാകാശ-
പൂവിന്‍ ചുവട്ടിലൊരു കപ്പല്‍ ..!!
വയറിനായി
നോവേല്‍പ്പിക്കുന്നു
തെരുവിന്‍ നാടകം ..!!
ഒരു നാക്കിലയില്‍ നുള്ളു പൂവും
എള്ളും ചന്ദനവും
ഇറ്റ് വീഴും കണ്ണുനീര്‍തുള്ളികളും .
കത്തിച്ചനിലവിളക്കിന്‍
മുന്നില്‍ കണ്ണടച്ചു കൈകുപ്പിയുള്ള
പ്രാര്‍ത്ഥിനകളിന്നു കാണാകാഴ്ച..!!
മൃദുല ദല ചുംബനത്താല്‍
നാം വിടര്‍ന്നു പൂവുപോല്‍
പ്രണയാതുരമാം സുഗന്ധം ..!!
പ്രണയ കടലില്‍
രാത്രിയുടെ പ്രതിഫലനം
കരയിൽ തിരയാഞ്ഞടിച്ചു ..!!
നിറങ്ങളുടെ മത്സരം
ജീവിത ഹാരാർപ്പണം.
ഭൂമി പുഷ്പിണിയായി .!!
Comments