കുറും കവിതകള്‍ 501
കുറും കവിതകള്‍ 501
ഒരോ ഋതുക്കളും
വന്നു പോകുമ്പോഴും
നീയെന്നരികിലുണ്ടായിരുന്നൂ...
ഋതുപകര്‍ച്ചയില്‍
അലിഞ്ഞു പോയൊരു
പ്രണയ നൊമ്പരം ..!!
കൊടമഞ്ഞിന്‍
കുളിരിര്‍ കാറ്റില്‍ .
ഒന്നുമറിയാതെ പ്രണയം ..!!
മനസ്സില്‍ പ്രണയ
നോവ് പടര്‍ത്തി .
അസ്തമനസൂര്യന്‍ ..!!
പുലര്‍കാലത്തിന്‍
പുതു വസന്തം കാത്തു .
പുഷ്പങ്ങള്‍ മിഴികൂമ്പി ..!!
പുതുവത്സര സ്വപ്നത്തില്‍
പൂമ്പാറ്റയായി പറന്നു.
പുലര്‍ന്നപ്പോള്‍ ചിറകുകണ്ടില്ല ..!!
പൊന്‍ കണിയുമായി
പുഴയരികില്‍ എത്തി
പുതുവത്സര പുലരി ..!!
തെങ്ങോലക്ക് മേല്‍
സൂര്യനും കിളികളും.
പുതുവത്സര പുലരി ..!!
അകന്നു പോകിലും
വന്നിടും വീണ്ടുമൊരു
പുതുവത്സര പുലരിയുമായി ..!!
പുളിനങ്ങളെ തൊട്ടകലും
പുഴയുടെ ഓളം.
മനസ്സുണര്‍ന്നു ..!!
ഒരോ ഋതുക്കളും
വന്നു പോകുമ്പോഴും
നീയെന്നരികിലുണ്ടായിരുന്നൂ...
ഋതുപകര്‍ച്ചയില്‍
അലിഞ്ഞു പോയൊരു
പ്രണയ നൊമ്പരം ..!!
കൊടമഞ്ഞിന്‍
കുളിരിര്‍ കാറ്റില്‍ .
ഒന്നുമറിയാതെ പ്രണയം ..!!
മനസ്സില്‍ പ്രണയ
നോവ് പടര്‍ത്തി .
അസ്തമനസൂര്യന്‍ ..!!
പുലര്‍കാലത്തിന്‍
പുതു വസന്തം കാത്തു .
പുഷ്പങ്ങള്‍ മിഴികൂമ്പി ..!!
പുതുവത്സര സ്വപ്നത്തില്‍
പൂമ്പാറ്റയായി പറന്നു.
പുലര്‍ന്നപ്പോള്‍ ചിറകുകണ്ടില്ല ..!!
പൊന്‍ കണിയുമായി
പുഴയരികില്‍ എത്തി
പുതുവത്സര പുലരി ..!!
തെങ്ങോലക്ക് മേല്‍
സൂര്യനും കിളികളും.
പുതുവത്സര പുലരി ..!!
അകന്നു പോകിലും
വന്നിടും വീണ്ടുമൊരു
പുതുവത്സര പുലരിയുമായി ..!!
പുളിനങ്ങളെ തൊട്ടകലും
പുഴയുടെ ഓളം.
മനസ്സുണര്‍ന്നു ..!!
Comments