Friday, January 22, 2016

അറിയുന്നുവോ ...നീ ..!!

അറിയുന്നുവോ ...നീ ..!!

കണ്ണിൽ കനവും
ചുണ്ടിൽ നിലാവും
ചുംബന സുഖ സ്വപ്നം പകരും
കതിരണിപ്പാടവും
കൈത മറവുകളും
താലപ്പൊലിയും
കാവടി വിളക്കും
കരിമഷി പടരും മിഴികളും
വളയിട്ട കിലുക്കവും
ലോലാക്കിൻ ഇളക്കവും
കൊലുസ്സിൻ കിലുക്കവും
ഇന്നും ഇക്കിളി പടരും
സുഖമുള്ള ഓർമ്മകളും
നെഞ്ചിൻ കൂട്ടിൽ  പൂക്കും
പൂമണം നീയറിയുന്നു വോ ആവോ ..!!

No comments: