ഏകാന്ത ചിന്തകൾ 16
ഏകാന്ത ചിന്തകൾ 16
മറ്റൊരു മുഖം ധരിച്ചു നിൽക്കാം,
വാക്കുകൾ കൊണ്ട് ധൈര്യം കെട്ടിപ്പുണരാം,
നിന്റെ സ്നേഹം ഒളിപ്പിക്കാൻ,
സാധ്യമായിത്തീരും ഇങ്ങനെ.
മനസ്സ് തണുപ്പ് വിട്ടുപോകും,
നിശബ്ദതയിൽ വാക്കുകൾ ചൊരിയും,
ഒളിപ്പിക്കാൻ എന്തായാലും,
അറിയാമിവയൊക്കെ തന്നെ.
അറിയാതായിപോലെ ചിരിച്ചാലും,
ഒന്ന് നിമിഷം മറന്നു കാണിച്ചാലും,
സ്നേഹം ഉണ്ടെങ്കിൽ മനസ്സിൽ,
അതിനെ മറക്കുക എളുപ്പമല്ല.
ജീ ആർ കവിയൂർ
09 11 2024
Comments