മൗനരാഗ സ്മൃതികളെ

മൗനരാഗസ്മൃതികളേ 
മൂളുന്നുവോ 
ഒരു    ഗാനമെനിക്കായ്
നിശ്വാസത്തിൻതാരകങ്ങളിൽ
നിന്നെ 
കാണ്മതേതു
പാതയിൽ?

നിന്റെയോർമ്മകൾ നെഞ്ചിലേറ്റുമ്പോൾ
പൂമഴയായി വിരിയുമോവിടെ?
നിന്റെ ഇല്ലായ്മയിൽ ഞാൻ ഓർക്കുമ്പോൾ മാറ്റൊലിക്കൊള്ളുന്നു
നിറഞ്ഞുപോയവാക്കുകളെവിടെയോ?

പൂമ്പൊടിയിൽ വീണുകണ്ണീരായ്
പുലരി പാടുന്നു പ്രണയമായ്
ഇടവേളകളിൽ സ്നേഹസ്മിതങ്ങൾ
മഴയായിപ്പെരുകും വരികളിൽ.

GR kaviyoor 
10 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “