ജീവിതരക്ഷയ്ക്ക് കൃത്രിമബുദ്ധി

ജീവിതരക്ഷയ്ക്ക് കൃത്രിമബുദ്ധി


ജീവൻ നിലനിൽക്കുന്നേ, പ്രതീക്ഷ നിലനിൽക്കുന്നേ
വേദനയുടെ മേഘങ്ങൾ അകന്നൊഴിയുമ്പോൾ
മാറാവേദന പെയ്തൊഴിയാതെ, കൈത്താങ്ങായി
ജീവിതത്തിനു കൃത്രിമബുദ്ധി വീണ്ടുമൊരു കരുത്താകുന്നു

ലക്ഷണം നേരത്തെ കണ്ടുപിടിച്ച്, വെറും മരുന്നല്ല
നിറയ്ക്കുന്നു ആശയുടെ നിറങ്ങളാൽ സൗഖ്യം
ചിലവ് ചുരുക്കി, പ്രാണനും സംരക്ഷിച്ച്
പുതിയൊരു പാത തുറക്കുന്നു, ജീവൻ വീണ്ടും ജീവിക്കുന്നു

ജീ ആർ കവിയൂർ
13 11 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “