ഏകാന്ത ചിന്തകൾ 18
ഏകാന്ത ചിന്തകൾ 18
ജീവിച്ചിരിക്കുമ്പോൾ മാത്രം, പ്രിയമുള്ളവരുടെ
മനസ്സുകളിൽ നീ നിറയുക, മറക്കാതെ.
പറയാൻ കഴിയാത്ത വാക്കുകൾ നിന്റെ,
ഓർമകളിൽ പകർന്ന് നിന്നെയെ പുണരാൻ.
താങ്ങും, തണലുമായ് കൈകളുടെ
അഴകായി മായാത്ത കാഴ്ചകൾ.
പ്രണയത്തിന്റെ നനവുള്ള ഈ വേളയിൽ
പെയ്ത മഴയാർത്തെ, നെഞ്ചിൽ വിറയ്ക്കാതെ.
സ്നേഹത്തിൻ തിരകളായ് മറന്നു പോയാൽ
ചരിച്ചിരുന്ന പാതകൾ ക്ഷമയോടെ.
പിന്നെയുമെത്രയോ, വേളകളിൽ നിന്റെ
വിരൽചൂടോടെ കൂടെ നടന്നിടും
ജീ ആർ കവിയൂർ
09 11 2024
Comments