जहाँ जहाँ चलेगा, मेरा साया, രാജ് മെഹന്തി അലി ഖാൻ്റെ രചനയുടെ ഗാനം പരിഭാഷ ശ്രമം

 जहाँ जहाँ चलेगा, मेरा साया, 
രാജ് മെഹന്തി അലി ഖാൻ്റെ രചനയുടെ ഗാനം പരിഭാഷ ശ്രമം 

നീയെങ്ങു പോകിലുമെൻ 
നിഴലായ് കൂടെ ഉണ്ടാവും (2)

എൻ്റെ പ്രതിശ്ചയ...
പ്രതിശ്ചയ..പ്രതിശ്ചയ..പ്രതിശ്ചയ..

ചിലപ്പോൾ, എന്നോർമ്മകളാൽ നിൻ 
കണ്ണുകൾ നിറഞ്ഞാലും
ചിലപ്പോൾ, എന്നോർമ്മകളാൽ നിൻ 
കണ്ണുകൾ നിറഞ്ഞാലും

നീയത് ഒതുക്കി നിർത്തുകയുള്ളിൽ
എനിക്കായ് മാത്രമായ് 

നീയേത് രൂപത്തിലായാലും നിന്നെ
പിന്തുടരും മിഴലായ് എൻ്റെ 
എൻ്റെ പ്രതിശ്ചയ...
പ്രതിശ്ചയ..പ്രതിശ്ചയ..പ്രതിശ്ചയ..

നീ ഉദാസീനമായി മാറുമ്പോൾ 
ഞാനും ഉദാസീനയായ് മാറും
നീ ഉദാസീനമായി മാറുമ്പോൾ 
ഞാനും ഉദാസീനയായ് മാറും

നീ കണ്ടില്ലായെങ്കിലും ഞാൻ കാണും നിന്നെ പിന്തുടരും
എൻ്റെ പ്രതിശ്ചയ...
പ്രതിശ്ചയ..പ്രതിശ്ചയ..പ്രതിശ്ചയ..

നീയെങ്ങു പോകിലുമെൻ 
നിഴലായ് കൂടെ ഉണ്ടാവും (2)

നിന്നെ പിന്തുടരും
എൻ്റെ പ്രതിശ്ചയ...
പ്രതിശ്ചയ..പ്രതിശ്ചയ..പ്രതിശ്ചയ..

ഒരുവേള ഞാൻ വഴി തെറ്റി പോകിലും
എന്നെയോർത്ത് നീ ദുഃഖിക്കേണ്ട 
എൻ്റെ പ്രണയമോർത്ത് നിൻ്റെ കണ്ണുകൾ
നനയരുതെ 

ഒരുവേള ഞാൻ വഴി തെറ്റി പോകിലും
എന്നെയോർത്ത് നീ ദുഃഖിക്കേണ്ട 
എൻ്റെ പ്രണയമോർത്ത് നിൻ്റെ കണ്ണുകൾ
നനയരുതെ 

നീയൊന്നു തിരികെ നോക്കുകിൽ
എൻ്റെ നിഴൽ പോലെ
നിന്നെ പിന്തുടരും
എൻ്റെ പ്രതിശ്ചയ...
പ്രതിശ്ചയ..പ്രതിശ്ചയ..പ്രതിശ്ചയ..

നീയെങ്ങു പോകിലുമെൻ 
നിഴലായ് കൂടെ ഉണ്ടാവും (2)
എൻ്റെ പ്രതിശ്ചയ...
പ്രതിശ്ചയ..പ്രതിശ്ചയ..പ്രതിശ്ചയ..

 എൻ്റെ ദുഃഖങ്ങളും നിൻ്റെ ദുഖത്തോടൊപ്പമുണ്ടാവും
എൻ്റെ ദുഃഖങ്ങളും നിൻ്റെ ദുഖത്തോടൊപ്പമുണ്ടാവും

എൻ്റെ സ്നേഹം ഇപ്പോഴും കുട്ട് ഉണ്ടാവും
ഓരോ ജന്മ ജന്മാന്തരങ്ങളായ്
നീയേത് ജന്മമെടുത്താലും
നിൻ്റെ കൂടെ നിഴലായി എൻ്റെ പ്രതിശ്ചയ...
പ്രതിശ്ചയ..പ്രതിശ്ചയ..പ്രതിശ്ചയ..

നീയെങ്ങു പോകിലുമെൻ 
നിഴലായ് കൂടെ ഉണ്ടാവും (2)

എൻ്റെ പ്രതിശ്ചയ...
പ്രതിശ്ചയ..പ്രതിശ്ചയ..പ്രതിശ്ചയ..

പരിഭാഷ 
ജീ ആർ കവിയൂർ
13 11 2024



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “