ഏതോ പാട്ടിൻറെ പല്ലവി
ഏതോ പാട്ടിൻറെ പല്ലവി
ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി.

ഏതോ വനികയിൽ നിന്നും ഒരു ചിത്രശലഭമായി ചിറകു വിടർത്തി പറക്കും പോലെ എൻ മനതാരിൽ തെളിഞ്ഞു.

തിരി തെളിഞ്ഞു കത്തി അണയാത്ത മോഹത്തിൻ ആർദ്രതയിൽ നിന്ന് മൗനമായി സാന്ദ്രമാർന്ന നിൻ തിളക്കം.
ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി.
ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി.
ഏതോ വനികയിൽ നിന്നും ഒരു ചിത്രശലഭമായി ചിറകു വിടർത്തി പറക്കും പോലെ എൻ മനതാരിൽ തെളിഞ്ഞു.
ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി.
ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി.
ഇരുളിൽ നിന്നും പ്രകാശധാരയായി പുഞ്ചിരിപ്പൂ വിടരുന്നു നിൻ സാമീപ്യം ഞാൻ അറിയുന്നു.
ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി.
ഏതോ പാട്ടിൻറെ പല്ലവി കേട്ടു ഞാൻ പഴയകാലത്തിലേക്ക് പടിയിറങ്ങി.
ഏതോ ജന്മമുണ്ടെങ്കിൽ ഇനിയും കാണാം ആ അസുലഭതീരത്തിൽ
കുളിർകാറ്റായി ഒരു മഴമേഘമായി
ഒരു മയിൽനടനമായി ഒരു കുയിൽപാട്ടായി
ജീ ആർ കവിയൂർ
15 08 2026
( തിരുവല്ല, കവിയൂർ)
Comments