വാഞ്‌ഛ
വാഞ്‌ഛ
എന്റെ ഹൃദയത്തില്‍ അവേശേഷിച്ച
ദുഖങ്ങളുടെ ഏകാന്തതകളുടെ എത്തിനോട്ടം
എന്റെ വാഞ്‌ഛരകളുടെ ഇടം തെറ്റിവരുന്ന
ആഗ്രഹങ്ങളുടെ വേലിയേറ്റങ്ങൾ
എല്ലാമില്ലാതെയാക്കുന്നു കഷ്ടം
കണ്ണുനീർ ഒഴുകുന്നു എന്നാലതു
ചോര വൃണങ്ങളിൽ നിന്നുമല്ല
ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല
ഹൃദയത്തിൽ നിന്നുമുള്ള മാറ്റൊലികൾ
വരികളിലുടെ നിങ്ങളെ ഒക്കെ ഏറെ
അറിഞ്ഞു പ്രോത്സാഹിപ്പിക്കുകയും
തെറ്റുകളെ മനസ്സിലാക്കി തന്നതിനേറെ
സന്തോഷവും സമാധാനവും
ഞാനിന്നു അനുഭവിക്കുന്നു
Comments