കുറും കവിതകള്‍ 408
കുറും കവിതകള്‍ 408
വലം വച്ചു വരുന്നുണ്ട്
ഓർമ്മകളും കിനാക്കളും
പ്രദക്ഷിണ വഴിയെ
കിഴക്കന്‍ കാറ്റും മേഘങ്ങളും
മലകളും തമ്മില്‍
മൗന സല്ലാപത്തില്‍...
പൊന്‍കുന്നത്ത്
ഒരു എലികയില്‍ കലിക
എന്തൊരു തനിമ
അധരങ്ങളാല്‍
നീ എഴുതിയ കവിത
എത്ര വായിച്ചാലും മതിയാവുന്നില്ല
കല്ലിലുമറിഞ്ഞു
നിന്‍ സാമീപ്യം .
ധ്യാന മൗനം ..
വലകളുടെ കണ്ണികളറ്റു
തിരികെ വന്നു .
അയച്ചു വിട്ട ചുംബനം..!!
കല്ലടയാറിന്‍
ഇരുകരയില്‍ ആരവം
തുഴകള്‍ ഉയര്‍ന്നു ആകാശത്തേക്ക്
പുഞ്ചിരി പൂവില്‍
കരിമിഴിവണ്ടുകള്‍.
മനമാനന്ദ ലഹരിയില്‍ ..!!
കുപ്പയിലെ തകരയില്‍
ഹിമ ബിന്ദു .
വൈഡൂര്യം..!!
താലി ചരടില്‍
കൊരുക്കുന്നു
നിലക്കാത്ത മോഹങ്ങള്‍
പുരിക ചൊടിയാല്‍
അങ്കം കുറിച്ചു അവള്‍
മനസ്സിലൊരു പട പുറപ്പാട്
വലം വച്ചു വരുന്നുണ്ട്
ഓർമ്മകളും കിനാക്കളും
പ്രദക്ഷിണ വഴിയെ
കിഴക്കന്‍ കാറ്റും മേഘങ്ങളും
മലകളും തമ്മില്‍
മൗന സല്ലാപത്തില്‍...
പൊന്‍കുന്നത്ത്
ഒരു എലികയില്‍ കലിക
എന്തൊരു തനിമ
അധരങ്ങളാല്‍
നീ എഴുതിയ കവിത
എത്ര വായിച്ചാലും മതിയാവുന്നില്ല
കല്ലിലുമറിഞ്ഞു
നിന്‍ സാമീപ്യം .
ധ്യാന മൗനം ..
വലകളുടെ കണ്ണികളറ്റു
തിരികെ വന്നു .
അയച്ചു വിട്ട ചുംബനം..!!
കല്ലടയാറിന്‍
ഇരുകരയില്‍ ആരവം
തുഴകള്‍ ഉയര്‍ന്നു ആകാശത്തേക്ക്
പുഞ്ചിരി പൂവില്‍
കരിമിഴിവണ്ടുകള്‍.
മനമാനന്ദ ലഹരിയില്‍ ..!!
കുപ്പയിലെ തകരയില്‍
ഹിമ ബിന്ദു .
വൈഡൂര്യം..!!
താലി ചരടില്‍
കൊരുക്കുന്നു
നിലക്കാത്ത മോഹങ്ങള്‍
പുരിക ചൊടിയാല്‍
അങ്കം കുറിച്ചു അവള്‍
മനസ്സിലൊരു പട പുറപ്പാട്
Comments