മോഹങ്ങൾ
മോഹങ്ങൾ
നീലക്കടമ്പുകളില്‍
നിലാവിന്‍ ഒളിയില്‍
നിന്‍ മുരലീരവത്തിന്‍ ഈണം
വിരഹത്തിന്‍ നോവ്
ഞാനറിയാതെ അലിഞ്ഞു
നിന്നില്‍ ലയിക്കും പോലെ
നിനക്കായി നേദിച്ച
പാല്‍പ്പായാസ മധുരമായി മാറാന്‍
എനിക്ക് ഏറെ കൊതിയായി
നിന്‍ വൃന്ദാവന
ലഹരിയില്‍ നീയില്ലാതെ
എനിക്ക് ശ്വാസം മുട്ടുന്നു
ദ്വാരകാപുരിയിലെ
മീരാമാനാസ വിശുദ്ധിയായി
മാറാന്‍ മോഹം
എന്‍ കിനാക്കളിലെല്ലാം
നിറയുന്നു നിന്‍
അഭൗമ തേജോമയ രൂപം
ഒരു വസന്ത കുളിരായി
നിന്‍ പിന്‍ വിളിക്കായി കാത്തു നിന്നു
ജന്മ ജന്മങ്ങളായി ഈ ഞാന്‍
നീലക്കടമ്പുകളില്‍
നിലാവിന്‍ ഒളിയില്‍
നിന്‍ മുരലീരവത്തിന്‍ ഈണം
വിരഹത്തിന്‍ നോവ്
ഞാനറിയാതെ അലിഞ്ഞു
നിന്നില്‍ ലയിക്കും പോലെ
നിനക്കായി നേദിച്ച
പാല്‍പ്പായാസ മധുരമായി മാറാന്‍
എനിക്ക് ഏറെ കൊതിയായി
നിന്‍ വൃന്ദാവന
ലഹരിയില്‍ നീയില്ലാതെ
എനിക്ക് ശ്വാസം മുട്ടുന്നു
ദ്വാരകാപുരിയിലെ
മീരാമാനാസ വിശുദ്ധിയായി
മാറാന്‍ മോഹം
എന്‍ കിനാക്കളിലെല്ലാം
നിറയുന്നു നിന്‍
അഭൗമ തേജോമയ രൂപം
ഒരു വസന്ത കുളിരായി
നിന്‍ പിന്‍ വിളിക്കായി കാത്തു നിന്നു
ജന്മ ജന്മങ്ങളായി ഈ ഞാന്‍
Comments