എന്റെ പുലമ്പലുകള്‍ 34
എന്റെ പുലമ്പലുകള്‍ 34
എഴുത്തിന്റെ ലഹരിയില്‍
പുകഴ്ത്തലുകള്‍
ഇകഴ്തലാക്കുന്നതുപോലെ
കവിത്തമെന്നത്
പതിച്ചു നല്‍കിയതല്ല
ഏതോ സുകൃതം മാത്രം
പലര്‍ക്കും അസൂയ
ഏഷണി ഭീഷണി
അത് കാണുമ്പോള്‍
ഇനി എഴുത്ത് നിര്‍ത്തിയാലോ
എന്റെ സന്തോഷങ്ങളുടെ
അത്താണിയാം കവിത
അവളെ ഉപേഷിച്ചാലോ
ആകെ മനസ്സ് അസ്വസ്ഥമാകുന്നു
ഇനിയെന്തെനറിയാതെ
വഴി മുട്ടി നില്‍ക്കുന്നു
അല്ലാതെ ഞാനെന്ത് പറയാന്‍
എല്ലാം ശരിയായിരുങ്കില്‍
എഴുത്തിന്റെ ലഹരിയില്‍
പുകഴ്ത്തലുകള്‍
ഇകഴ്തലാക്കുന്നതുപോലെ
കവിത്തമെന്നത്
പതിച്ചു നല്‍കിയതല്ല
ഏതോ സുകൃതം മാത്രം
പലര്‍ക്കും അസൂയ
ഏഷണി ഭീഷണി
അത് കാണുമ്പോള്‍
ഇനി എഴുത്ത് നിര്‍ത്തിയാലോ
എന്റെ സന്തോഷങ്ങളുടെ
അത്താണിയാം കവിത
അവളെ ഉപേഷിച്ചാലോ
ആകെ മനസ്സ് അസ്വസ്ഥമാകുന്നു
ഇനിയെന്തെനറിയാതെ
വഴി മുട്ടി നില്‍ക്കുന്നു
അല്ലാതെ ഞാനെന്ത് പറയാന്‍
എല്ലാം ശരിയായിരുങ്കില്‍
Comments