നീയും ഞാനുമില്ലാതെ
നീയും ഞാനുമില്ലാതെ
ഞാനില്ലായിരുന്നെങ്കിൽ
നിന്നെക്കുറിച്ച്
കവിതകളാരെഴുതും
ഞാനില്ലായിരുങ്കില്‍
നിന്റെ മുഖ കാന്തിയെ
ആരുവര്‍ണ്ണിക്കും
സ്നേഹിക്കുന്നവര്‍ക്കായി
വെല്ലാരംകല്ലുകളാല്‍
താജ്മഹല്‍ ആരുപണിയും
നീയും ഞാനുമില്ലാതെ
ഒന്നുമേ ഇവിടെ ഉണ്ടാവില്ലല്ലോ
അതാണ് നമ്മുടെ പ്രണയം
ഞാനില്ലായിരുന്നെങ്കിൽ
നിന്നെക്കുറിച്ച്
കവിതകളാരെഴുതും
ഞാനില്ലായിരുങ്കില്‍
നിന്റെ മുഖ കാന്തിയെ
ആരുവര്‍ണ്ണിക്കും
സ്നേഹിക്കുന്നവര്‍ക്കായി
വെല്ലാരംകല്ലുകളാല്‍
താജ്മഹല്‍ ആരുപണിയും
നീയും ഞാനുമില്ലാതെ
ഒന്നുമേ ഇവിടെ ഉണ്ടാവില്ലല്ലോ
അതാണ് നമ്മുടെ പ്രണയം
Comments