വീണ ഇല
വീണ ഇല
ഞാന്‍
ഒരു വീണ ഇല
ജീവിത മരത്തില്‍ നിന്നും
പൊങ്ങി ഉയര്‍ന്നു
ശരത്കാല കാറ്റില്‍
കാത്തു നിന്നു വഴിയോരത്തില്‍
ഒരു തുള്ളി സ്നേഹവുമായി
ഗര്‍ഭിണിയായ മേഘങ്ങളില്‍ നിന്നും
തൂങ്ങി കിടന്നു ഹൃദയത്തിലായി
സ്വാന്തനമായി ജീവിത ആനന്ദത്തിനായി
നിന്റെ കര സ്പര്‍ശമേല്‍ക്കാന്‍
കൊതിയോടെ കിടന്നു
സ്വാര്‍ത്ഥമാം ലോകമേ
എല്ലാം നിനക്കായി ഉള്ള പാച്ചിലില്‍
കിടന്നു അടുത്ത കാറ്റില്‍ ഉയര്‍ന്നു
പൊങ്ങുവാന്‍ ഒരു വീണ ഇല
ഞാന്‍
ഒരു വീണ ഇല
ജീവിത മരത്തില്‍ നിന്നും
പൊങ്ങി ഉയര്‍ന്നു
ശരത്കാല കാറ്റില്‍
കാത്തു നിന്നു വഴിയോരത്തില്‍
ഒരു തുള്ളി സ്നേഹവുമായി
ഗര്‍ഭിണിയായ മേഘങ്ങളില്‍ നിന്നും
തൂങ്ങി കിടന്നു ഹൃദയത്തിലായി
സ്വാന്തനമായി ജീവിത ആനന്ദത്തിനായി
നിന്റെ കര സ്പര്‍ശമേല്‍ക്കാന്‍
കൊതിയോടെ കിടന്നു
സ്വാര്‍ത്ഥമാം ലോകമേ
എല്ലാം നിനക്കായി ഉള്ള പാച്ചിലില്‍
കിടന്നു അടുത്ത കാറ്റില്‍ ഉയര്‍ന്നു
പൊങ്ങുവാന്‍ ഒരു വീണ ഇല
Comments