ആരിവരെന്നു പറയാമോ ..?
ആരിവരെന്നു പറയാമോ ..?
അന്യ നാട്ടില്‍ തൊഴിലാളി
നാട്ടിലെത്തിയാലോ
ദുരഭിമാനത്തിന്‍ മുതലാളി
സദാചാരത്തിന്‍ തേരാളി
എല്ലാവരെക്കാളും
ഞാനാണ് അറിവാളി
പതിയിരുന്നു ആക്രമിച്ചു
ചിരച്ചു മയക്കി കൊല്ലും
കൊലയാളി
എന്ത് ചെയ്യ്താലും
സഹിച്ചു നിന്നു പണത്തിനായി
കുനിഞ്ഞു നില്‍ക്കും പങ്കാളി
പല്ലിട കുത്തി മണപ്പിച്ചിട്ടു
വീരസ്യം പറഞ്ഞു
പതിവാണ് ഗോഗ്വാവിളി
മെയ്യനങ്ങാതെ
കാശുണ്ടാക്കുന്നുയിവര്‍
കൂടെ കുട്ടുന്നു ബംഗാളി
കൈനനയാതെ
കാര്യം കാണും
അഭിമാനി
അന്യ നാട്ടില്‍ തൊഴിലാളി
നാട്ടിലെത്തിയാലോ
ദുരഭിമാനത്തിന്‍ മുതലാളി
സദാചാരത്തിന്‍ തേരാളി
എല്ലാവരെക്കാളും
ഞാനാണ് അറിവാളി
പതിയിരുന്നു ആക്രമിച്ചു
ചിരച്ചു മയക്കി കൊല്ലും
കൊലയാളി
എന്ത് ചെയ്യ്താലും
സഹിച്ചു നിന്നു പണത്തിനായി
കുനിഞ്ഞു നില്‍ക്കും പങ്കാളി
പല്ലിട കുത്തി മണപ്പിച്ചിട്ടു
വീരസ്യം പറഞ്ഞു
പതിവാണ് ഗോഗ്വാവിളി
മെയ്യനങ്ങാതെ
കാശുണ്ടാക്കുന്നുയിവര്‍
കൂടെ കുട്ടുന്നു ബംഗാളി
കൈനനയാതെ
കാര്യം കാണും
അഭിമാനി
Comments