മുന്നറിയിപ്പുകൾ

Image may contain: tree, sky, plant, outdoor and nature


മേടവറവിനു തിരിതെളിച്ചങ്ങു മാനത്തു 
മൂകമായ് നിന്ന് കത്തുന്നു മാനവാ അറിക
മേദനിയെ ഏറെ നൊമ്പരിപ്പിക്കുകില്‍
മടിക്കില്ല ചുട്ടു ഭാസ്മമാക്കീടുമെന്നു ഭാസ്കരന്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ