നിന്നെ കാണാന്‍

നിന്നോര്‍മ്മകള്‍ പെയ്യ്തു തീരാത്തൊരു നാളുകളില്ല
നിനക്കായെന്നും മാനം കരഞ്ഞു തീര്‍ക്കുമ്പോള്‍
നിര്‍ത്താതെ തുടിക്കുന്നു എന്റെ ഹൃദയവും
നിറം ചാര്‍ത്തും മഴവില്‍ അലിഞ്ഞു തീരുന്നു
നിര്‍ത്താതെ എഴുതും വരികളൊക്കെ
നിനക്കായി ഞാന്‍ പാടാത്ത ദിനങ്ങളില്ല
നിറഞ്ഞൊഴുകുന്നു നയനങ്ങള്‍ കാണാന്‍ ...!!
Comments