Saturday, April 1, 2017

മനം നിറഞ്ഞു

Image may contain: tree, sky, plant, outdoor, water and nature


ആളൊഴിഞ്ഞ കടവും 
അണ്ണാരകണ്ണന്റെ കലമ്പലും 
അലക്കില്ലാത്തൊരു കല്‍പടവും 
അയലത്തെ പരിയാരക്കഥകളുമില്ല
ആകാശ മേഘങ്ങള്‍ മുഖം നോക്കി 
അരികത്തു നിന്ന് കണ്ടു
മനം കുളിരുകോരി ...!!

No comments: