വിട്ടകലല്ലേ
വാവിട്ടു മലമുഴക്കിയ
വേഴാമ്പലിന്‍ ദുഖമറിഞ്ഞു
വഴിമാറിയ ആകാശ ദുഃഖം
വീണുടഞ്ഞു ചിതറിയപ്പോള്‍
വഴിയിറമ്പിലെ വേപ്പ് മരത്തില്‍
വിരിഞ്ഞു ഇലകള്‍ക്ക് തെളിമ
വീശിയടിച്ച കാറ്റിനും മണ്ണിന്‍ മണം
വിരല്‍ തുമ്പു അറിയാതെ എഴുതി
വിട്ടകലല്ലേ വിതുമ്പുക നീ മഴയെ ..!!
Comments