Saturday, April 1, 2017

മഴവന്നനേരം

Image may contain: one or more people, people standing, outdoor and nature


മഴവന്നൊരു സന്തോഷത്തിനു അതിരില്ലാതെ 
മഴമുത്തുക്കളെ ആവോളം പകർന്നു നൽകാൻ 
മൺവെട്ടിയെടുക്കും കൃഷിക്കാരന്റെ മനസ്സിലും 
മഴയാർത്തു ചിരിച്ചു വരും നല്ലനാളെകളെ ഓർത്ത്

No comments: