വ്യാമോഹങ്ങള്‍

നിഴല്‍ തെറ്റി അലയുന്ന ഘോര
മോഹങ്ങളുണ്ട് അറിയുക വീണ്ടുമി
നിലയില്ലാ കയങ്ങളില്‍ ആഴത്തി
നിറങ്ങളില്‍ മുങ്ങുമാ ലായിനികളില്‍
പതഞ്ഞു നുരഞ്ഞെ ഉതിരുമാ
ലഹരി പകരുന്ന വ്യാമോഹങ്ങള്‍
മറഞ്ഞിരിപ്പു പകലെന്നോ ഇരുളെന്നോ
വിത്യാസമില്ലാതെ ഈ ഭൂവിലായ്
കലര്‍പ്പുകള്‍ വെറുപ്പിന്റെ
മധുരം പകരുന്നുവല്ലോ....
Comments