Saturday, April 1, 2017

രാവിന്‍ വിഷാദം

Image may contain: sky, tree, cloud, night, outdoor and nature

രാവുകരഞ്ഞപ്പോൾ നിലാവ് പൊഴിഞ്ഞു
മനം തേങ്ങി മൗനമായ് അറിയാതെ
ഇരുളിലെവിടേയോഅത് ഏറ്റു പാടുമൊരു
മുളം തണ്ടു കരിഞ്ഞ ചുണ്ടിലൂടെ വിഷാദം 

No comments: