തരിക അല്‍പ്പമിടം

തുണക്കാനിനിയും ജീവന്‍ ബാക്കിയില്ല
തരിശായി മാറുന്നു കാടും ഒളിയിടങ്ങളും
തൂര്‍ന്നു നില്‍ക്കുന്നിന്നു കെട്ടിട സമുച്ചയങ്ങള്‍
തൊഴുതു കൂപിയിട്ടു ഇനി ആശക്തരാം
തണുപ്പും ചൂടും സഹിച്ചു അശ്രണരായി
തണലിനായി കേഴുന്നു ശിലകള്‍ മാത്രമായി
താന്തോന്നികളായി മരുവുന്ന ഇരുകാലികളെ
തരിക അല്‍പ്പം ഇടമെങ്കില്‍ സമാധനമായെനേം ..!!
Comments