കാമുകന്‍ വന്നില്ല

Image may contain: indoor

കരിന്തിരി കത്തി കെട്ടൊരു വിളക്കും 
കരിവീരനും നടന്നകന്നിപ്പോൾ 
കരിമരുന്നിന്റെ മണവുമകന്നു 
കരിമേഘങ്ങളും വഴിയകന്നു
കരിമിഴിയാളവൾ കാത്തുനിന്നിട്ടും 
കരിവണ്ടാകും  കാമുകനണഞ്ഞില്ല..!!   

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ