പ്രണയമേ
സ്നേഹത്താല്‍ അവള്‍ നീട്ടിയ
പുഷ്പത്തോടോപ്പം ഇലയും മുള്ളും
ഇനി ഒരു വേള അവസാനം
നിറം മങ്ങും ഓര്‍മ്മകള്‍ക്ക്
രണത്തിന്റെ മണമുണ്ടായിരുന്നോ
ഇല്ല അവള്‍ക്ക് ഇത്തറിന്റെയോ
ലഹരി ഉണര്‍ത്തും വിയര്‍പ്പിന്ന്റെ
ഗന്ധമോ ആയിരുന്നു .പ്രണയമേ
നിന്റെ നിറമണങ്ങള്‍ എന്തോ ഏതോ
എന്നറിയാതെ വിശപ്പും ദാഹവുമില്ലാതെ
അലയുന്നുയീ ജീവിതമാകുന്ന
കുന്നുകയറുന്നു ഗതിയറിയാതെ ....!!
Comments