വന്നു ചേരും
മധുരം പൊതിഞ്ഞ വാക്കുകള്‍
മോഹിപ്പിക്കുന്ന സത്തുകള്‍
കാട്ടി നീ എന്റെ ജീവിതത്തിന്റെ
വര്‍ണ്ണങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നുവോ
നിന്റെ വരികളില്‍ മയങ്ങും
നിലാവും അത് പടര്‍ത്തും കുളിരും
കാത്തിരിപ്പിന്റെ സുഖം എത്ര പറഞ്ഞാലും
എഴുതിയാലും തീരില്ല പൊഴിച്ചുകൊണ്ടിരിക്കു
കവിത ഒഴുകും മണല്‍ തരികളിലുടെ നടക്കു
വന്നു ചേരും അവന്‍ താമസിയാതെ ....
Comments