കുടുംബമെന്ന ഇമ്പം

കുടുംബമെന്ന ഇമ്പം
അമ്മ ചോദിക്കുന്നു:
എന്താ മോളെ വിഷമിച്ചിരിക്കുന്നത്? അച്ഛനെ നോക്കി ഇരിപ്പാണോ? ദാ, വരുന്നുണ്ട് അച്ഛനല്ലേ? കണ്ടോ, ഒരു പൊതി കയ്യിലുണ്ടല്ലോ.

അമ്മ ചോദിക്കുന്നു:
എനിക്കുമോ അതോ നിനക്കാ? എനിക്കാകുമോ അതോ നിനക്കാകുമോ?

അമ്മ വീണ്ടും ചോദിക്കുന്നു:
എന്തായിരിക്കും ഇതിനുള്ളിൽ? പൊതിയുടെ വലിപ്പം കണ്ടിട്ട്... എന്താണെന്നൊന്നും ഒരു പിടിത്തവും കിട്ടുന്നില്ലല്ലോ!

അമ്മ ആകാംക്ഷയോടെ പറയുന്നു:
മോളേ... ഇതിപ്പോ നിനക്കായിരിക്കുമോ? അതോ... നിനക്കാകുമോ എനിക്കായിരിക്കുമോ? എന്തായാലും അച്ഛൻ വന്നിട്ട് തന്നെ അറിയാം!

അച്ഛൻ പറയുന്നു:
എന്താണിത്ര അമ്മയും മകളും കൂടി സംസാരം? അച്ഛനൊന്നു കുളിച്ചിട്ട് വരട്ടെ. കൊണ്ടുവന്നിട്ടുണ്ട് സമ്മാനം.

സമ്മാനപ്പൊതി പുറത്തെടുക്കുന്നു:
സമ്മാനപ്പൊതി പുറത്തെടുത്തു.

മകൾ സന്തോഷത്തോടെ പറയുന്നു:
ഹേയ്, ഹായ്, ഒരു കുട്ടിപ്പാവ!

അമ്മ അത്ഭുതത്തോടെ പറയുന്നു:
അമ്മയ്ക്കും ഉണ്ടല്ലോ, ചുരിദാർ!

കുടുംബത്തിന്റെ ചിരി:
ഹാഹാഹാഹാഹാഹാഹാ!

ജീ ആർ കവിയൂർ 
11 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത