സുപ്രഭാതം....

സുപ്രഭാതം.....

ഇന്നലെ രാവിൽ നീ തന്ന 
സുഖ നിദ്രാനുഭൂതിളൊക്കെ 
എങ്ങനെ ഞാൻ മറക്കും ഓമലേ
ഓർത്തെടുക്കുവാൻ ശ്രമിക്കുമ്പോൾ

ആകാശത്ത് നോക്കുമ്പോളതാ 
ഒന്നുമറിയാതെ പടിഞ്ഞാറൻ 
ചക്രവാളത്തിൽ നാണത്തിൻ
പുഞ്ചിരിയുമായി ചന്ദ്രനും....

പിന്നെ അതാനിൽപ്പു അങ്ങു
കിഴക്ക് പുതു വസന്തത്തിന്റെ പ്രണയശോഭയുമായി പകലോനും സുപ്രഭാതമൊതി നമുക്കായ്.....

ജീ ആർ കവിയ്യർ
13.06.2020

Comments