രാഗ ശ്രീയായ്.....(ഗസൽ)

രാഗ ശ്രീയായ്.....(ഗസൽ)

ആരോ അവളിതാ വന്നു പകലോ നോടൊപ്പം 
എന്നിൽ ഉണർത്തി മോഹത്തിൻ ഗസൽ 
മൂളി അകന്നു വരികളിൽ പ്രണയത്തിൻ നോവ് രാവേറെ ചെന്നിട്ടും മറക്കാനാവാതെ ഞാൻ 

നിലാവിൻറെ നിഴലനക്കത്തിൽ ശ്രുതിയുണർത്തി 
സിത്താറിൻറെ കമ്പികളിൽ അനുരാഗത്തിൻ നാദം 
തബലയുടെ പെരുപ്പത്തിൽ താളം പിടിച്ചു 
നെഞ്ചിനെ ഉള്ളിൽ ഉണർന്നു രാഗ ശ്രീയായ്

ന- സ - ഗ - മ - ധ - നി - സ
സ - നി - ധ - മ - ഗ - രി - സ
ആരോ അവളിതാ വന്നു പകലോ നോടൊപ്പം
എന്നിൽ ഉണർത്തി മോഹത്തിൻ ഗസൽ...!!

ജീ ആർ കവിയൂർ
7.06.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “