നിലാവേ .....(ഗസൽ )
നിലാവേ .....(ഗസൽ )
ഉറക്കമായോ നീയും രാഗേന്ദു കിരണങ്ങളെ
കണ്ടുവോ അവളെ അറിയിച്ചുവോ
എൻ മൗനാരുരാഗം നീ അവളെ
അതോ മറന്നോ നീ പാർവ്വണേന്ദുവേ ..!!
കാറ്റേ നീ ഒന്നു വീശിയകറ്റു
അവളുടെ മേഘമൂടാപ്പ്.
കണ്ടില്ലേ എങ്കിൽ പറയു
ഞാനെൻ ഘടിതം നാളെ
പുലർച്ചെക്കു കൊടുത്തയാക്കാം
പഞ്ചവർണക്കിളിക്കൊപ്പം
മൂളാത്തെ എന്തേ ഒന്ന്
മുരടനക്കാത്തതെന്തേ നീ നിലാവേ ...!!
ജീ ആർ കവിയൂർ
02 .06 .2020
Comments