ഓർമ്മകളുടെ സുഗന്ധം
ഓർമ്മകളുടെ സുഗന്ധം
കഴിഞ്ഞ രാവുകൾ അത്ര
കനവുകൾ നൽകിയ അകന്നു
നിൻ മധുരമുള്ള ഓർമ്മകൾ
നൽകും കനവുകൾ ആയിരുന്നു
ഓർക്കുന്നു ഞാനിന്നും നിന്റെ
പദ ചലനങ്ങളുടെ സംഗീതം
കൊഞ്ചി കുഴഞ്ഞു വരും കൊലുസുകളുടെയും
കുപ്പിവളകളുടെ ചിരിച്ചുടയലും
നിന്റെ മാന്മിഴി കളുടെ ചലനങ്ങളും
പുഞ്ചിരി പൂ വിരിയും സുഗന്ധവും
ഇന്നെന്തേ നിന്നെ കാണുമ്പോൾ
മരുഭൂമി പോലെ തോന്നുന്നുവല്ലോ
കാലം നൽകിയ നോവുകളാലോ
കണ്ടിട്ട് നെഞ്ചകം പൊള്ളുന്നു
കഴിയുക കൊഴിയും നാളുകൾ ഇനിയും
കണ്ടു മറന്ന ബാല്യം യൗവനങ്ങളുടെ ഓർമ്മയിൽ ....
ജി ആർ കവിയൂർ
12.06.2020.
കഴിഞ്ഞ രാവുകൾ അത്ര
കനവുകൾ നൽകിയ അകന്നു
നിൻ മധുരമുള്ള ഓർമ്മകൾ
നൽകും കനവുകൾ ആയിരുന്നു
ഓർക്കുന്നു ഞാനിന്നും നിന്റെ
പദ ചലനങ്ങളുടെ സംഗീതം
കൊഞ്ചി കുഴഞ്ഞു വരും കൊലുസുകളുടെയും
കുപ്പിവളകളുടെ ചിരിച്ചുടയലും
നിന്റെ മാന്മിഴി കളുടെ ചലനങ്ങളും
പുഞ്ചിരി പൂ വിരിയും സുഗന്ധവും
ഇന്നെന്തേ നിന്നെ കാണുമ്പോൾ
മരുഭൂമി പോലെ തോന്നുന്നുവല്ലോ
കാലം നൽകിയ നോവുകളാലോ
കണ്ടിട്ട് നെഞ്ചകം പൊള്ളുന്നു
കഴിയുക കൊഴിയും നാളുകൾ ഇനിയും
കണ്ടു മറന്ന ബാല്യം യൗവനങ്ങളുടെ ഓർമ്മയിൽ ....
ജി ആർ കവിയൂർ
12.06.2020.
Comments