ജോർജ്ജ് ഫ്ലോയ്ഡ് നിനക്കായി

ജോർജ്ജ് ഫ്ലോയ്ഡ് നിനക്കായി 

ജോർജ്ജ് ഫ്ലോയ്ഡ്  നീ ശ്വാസത്തിനായി കേണു ഏറെ
എന്നിട്ടും അറിഞ്ഞില്ല കാപാലികർ ദുഷ്ടർ അവർ    
വേദനകൾക്ക്  കറുപ്പെന്നു  വെളുപ്പെന്നോ  ഉണ്ടോ  
കലർപ്പില്ലാത്ത   മനുഷ്വത്വമേ   നിന്നെ പഠിപ്പിക്കാൻ 
അവതരിച്ച   മഹാമാരി    എന്നിട്ടുമെന്തേ   അറിഞ്ഞില്ല 
മനനം  ചെയ്യുന്ന മനുഷ്യന്റെ ശേഷി നഷ്ടമായോ  
പ്രതികരിക്കുക വർണ്ണ മത ഭാഷകൾക്കുമപ്പുവും  
ഉയർത്തുക നാവുകൾ  ഇനിയും   
മാനവികത ഉയരട്ടെ  വികാരം   
വർണ്ണ വേറികൾക്കൊരവസാനം വരട്ടെ    
ഉത്തിഷ്ഠത  ജാഗ്രത   പ്രാപ്യവരാൻ  നിബോധത   

ജീ ആർ കവിയൂർ 
02 .06 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “