അണയാത്ത നാളുകളുടെ സുഗന്ധമിന്നും

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ നിൻ നിഴൽ മാത്രം 
എന്തേ നേരിട്ടു കാണുവാൻ മോഹമില്ലേ
ഓളിച്ചു കളിക്കുന്നതെന്തേ നീയിങ്ങനെ 
മാനത്തെ അമ്പിളി പോലെ 

ഓർത്ത് ഓർത്തു കഴിയൂവാനാവില്ല 
ഓടിയകലെന്നുവല്ലോ ദിനങ്ങളൊക്കെ 
ഒരായിരം കനവുകൾ കണ്ടു ഇനിയെന്ന് 
നിനവായി മാറുന്നത് അറിയില്ല പൊന്നെ

അറിയാം നിനക്കുമുണ്ട് മോഹങ്ങളൊക്കെ 
അഴലൊക്കെ  മാറ്റുവാനോർമ്മകൾ നല്ലൊരു
അവിരാമല്ലോ പോയ് പോയ വസന്തത്തിൻ 
അണയാത്ത നാളുകളുടെ സുഗന്ധമിന്നും

ജീ ആർ കവിയൂർ
06 07 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “