ഗാനമിന്നും ഓർമ്മകളിൽ

ഗാനമിന്നും ഓർമ്മകളിൽ

നീ പാടിയ പാട്ടിൻ്റെ
ഈണമിന്നും മുഴങ്ങുന്നു
മനസ്സിൽ മായാതെ
നിൻ ചിത്രം തെളിയുന്നു

മിഴികളുടെ നനവിൽ
മൊഴികളിൽ താളങ്ങൾ
പ്രണയം കൊണ്ടുമഴ
മുന്നിൽ നിൽക്കുന്നോ?

നീ നീലക്കുമിളയായ് 
ആകാശത്തെ തൊട്ട് 
പകലിന്റെ സ്വപ്നങ്ങൾ
രാവിലെ തീരാനോ?

രാപ്പാടി പാടും പാട്ടിലും
പൂമാനം തീർക്കുന്നു 
അനുരാഗം തുളുമ്പുന്ന 
ഗാനമിന്നും ഓർമ്മകളിൽ

ജീ ആർ കവിയൂർ
05 07 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “