പിള്ളാരോണം



പിള്ളാരോണം

അന്നറിഞ്ഞവർ 
ഇന്നറിയാതെ പോകുന്നു 
കർക്കിടമാസത്തിലെ 
തിരുവോണനാളിൽ 
പിള്ളാരോണം വന്നല്ലോ 
ഇനിയൊരു ഇരുപത്തിയെട്ടാം
നാളിൽ തിരുവോണം വരവായി 

ഇന്നിന്നു ഇതു അന്യമെങ്കിലും 
നാമിന്നും ഓർമ്മകളിൽ തിരയുന്നു
പൂക്കളമിട്ടു പുത്തനുടുത്ത്
പരിപ്പും പപ്പടവും പായസവും 
ചേർത്ത് ഒരു തിരുവോണ സദ്യ
ഓണം പിള്ളേർ ഓണം 

ജീ ആർ കവിയൂർ
22 07 2024
 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “