കാലം കളി കാലം
കാലം കളി കാലം
ജനം പിഴുതെറിഞ്ഞു
കോണ്‍ ഗ്രാസ്സിനെ
മോദിയോടെ വിരിയിച്ചു താമര
പ്രതി - പക്ഷവുമില്ലാതെ
ആഴി മതിയെന്ന് തെളിയിച്ചു
ഇനി കാണാനിരിക്കുന്നത്തെ ഉള്ളു
ആരു ആര്‍ക്കു ആരോ പണം അയച്ചു എന്ന്
പാവം മനമോഹനന്റെ കാര്യമിനി
രാഹു കാലമോ ഗുളിക കാലമോ
കളി കാലമോ കലികാലമിതോ
Comments