കുറും കവിതകള്‍ 220
കുറും കവിതകള്‍ 220
ശ്രീ കോവില്‍
പ്രണയ കുടീരം
മനസ്സിനു ഏറെ പരിയായം
മാനം കരഞ്ഞു തീര്‍ത്ത
ലവണരസം പകര്‍ന്നത്
കടല്‍ ജലത്തിലോ
തനിയാവര്‍ത്തനം
ജീവിത കച്ചേരിയില്‍
വീണകമ്പികള്‍ നോവുണര്‍ത്തി
മോഹങ്ങള്‍ തുഴയെറിഞ്ഞ്
കമ്പോളത്തിലേക്ക്
ജീവിതവ്യാപനം
വാക്കിന്റെ മുനയുടഞ്ഞു
ഭിത്തിമേല്‍ തൂങ്ങുന്നു
നിശബ്ദത പാലിക്കുക
രാവോളം
തെരുവോരത്ത്
ജീവിത വിളിയുര്‍ന്നു
ആട്ടം നിലച്ച
ഘടികാരം
കഥകളി അരങ്ങു തകര്‍ക്കുന്നു
മോഹങ്ങള്‍ ഉണര്‍ന്നു
ലാഘവം
ജലസ്തംഭം
മൈനാകമുയര്‍ന്നു
മനസ്സിന്‍ അടിത്തട്ടില്‍
ശിശിരം ഉറഞ്ഞു
ഉറക്കമുണര്‍ന്നു
പടിക്കല്‍ കാത്തു കിടന്നു
ലോക വിശേഷങ്ങള്‍
പ്രഭാത സവാരി
വീഥിയില്‍ പൂവിരിച്ചു
രാത്രി കാറ്റ്
മിഴിയടച്ചു
ഓര്‍മ്മകള്‍
മൗനമുടച്ചു
പ്രപഞ്ച ദൃശ്യം
മൗന വിശുദ്ധിയില്‍
തന്‍ അറിവുകള്‍ പരിമിതം
ചവട്ടി അരച്ചു
ദുഃഖങ്ങള്‍ വഴി നീളെ
ജീവിത കയറ്റങ്ങള്‍
പാല്‍മണം മാറാത്ത
പുഞ്ചിരിക്കു സത്യത്തിന്‍
മുഖ കാന്തി ,ദൈവീകം
മഞ്ഞും മലയും
ഹരം പകരുന്നു
ശിശിര സുപ്രഭാതം
ശ്രീ കോവില്‍
പ്രണയ കുടീരം
മനസ്സിനു ഏറെ പരിയായം
മാനം കരഞ്ഞു തീര്‍ത്ത
ലവണരസം പകര്‍ന്നത്
കടല്‍ ജലത്തിലോ
തനിയാവര്‍ത്തനം
ജീവിത കച്ചേരിയില്‍
വീണകമ്പികള്‍ നോവുണര്‍ത്തി
മോഹങ്ങള്‍ തുഴയെറിഞ്ഞ്
കമ്പോളത്തിലേക്ക്
ജീവിതവ്യാപനം
വാക്കിന്റെ മുനയുടഞ്ഞു
ഭിത്തിമേല്‍ തൂങ്ങുന്നു
നിശബ്ദത പാലിക്കുക
രാവോളം
തെരുവോരത്ത്
ജീവിത വിളിയുര്‍ന്നു
ആട്ടം നിലച്ച
ഘടികാരം
കഥകളി അരങ്ങു തകര്‍ക്കുന്നു
മോഹങ്ങള്‍ ഉണര്‍ന്നു
ലാഘവം
ജലസ്തംഭം
മൈനാകമുയര്‍ന്നു
മനസ്സിന്‍ അടിത്തട്ടില്‍
ശിശിരം ഉറഞ്ഞു
ഉറക്കമുണര്‍ന്നു
പടിക്കല്‍ കാത്തു കിടന്നു
ലോക വിശേഷങ്ങള്‍
പ്രഭാത സവാരി
വീഥിയില്‍ പൂവിരിച്ചു
രാത്രി കാറ്റ്
മിഴിയടച്ചു
ഓര്‍മ്മകള്‍
മൗനമുടച്ചു
പ്രപഞ്ച ദൃശ്യം
മൗന വിശുദ്ധിയില്‍
തന്‍ അറിവുകള്‍ പരിമിതം
ചവട്ടി അരച്ചു
ദുഃഖങ്ങള്‍ വഴി നീളെ
ജീവിത കയറ്റങ്ങള്‍
പാല്‍മണം മാറാത്ത
പുഞ്ചിരിക്കു സത്യത്തിന്‍
മുഖ കാന്തി ,ദൈവീകം
മഞ്ഞും മലയും
ഹരം പകരുന്നു
ശിശിര സുപ്രഭാതം
Comments