മറുപടികള്‍
മറുപടികള്‍
ഇനിങ്ങു നിർത്തിയാലോ
ഈ മൂന്നുവരി ഏറെ
ബുദ്ധിമുട്ടാകുന്നു പലർക്കും
(എന്റെ ഹൈക്കു പോസ്റ്റിനുള്ള മറുപടികള്‍ ഫേസ് ബുക്കില്‍ ഹൈക്കു പോഎമ്സില്‍ )
എന്റെ കാര്യമലല്ലോ
സംഗീത ടീച്ചറെ
ഞാന്‍ നിര്‍ത്തി ഹൈക്കു
പേരില്‍ നാരത്തില്‍ അയനം
ചെയ്യുമാ നാരയാണന്‍
കുട്ടിനുണ്ടല്ലോ എനിക്കോ കപി മാത്രം ബിജുവേ
ഞാനില്ല ഏറെ പറയുവാന്‍
പരശുരാമനെ പോലെ
ഞാന്‍ ഒഴിഞ്ഞുണ്ടോ ......സ്നേഹം നെഞ്ചിലെറ്റിടുന്നു
പ്രാണനായി കരുതിയേറെ
പ്രണമിച്ചു പ്രണയിച്ചു
പ്രമാണം അറിയാതെ ഞാനിനി യില്ല സഖേ
തീറും വേണ്ട അല്‍പ്പവും
തീർത്ഥവും വേണ്ട
മൂര്‍ത്തിമത്താം ഹൈക്കു ഇല്ലിഹ എന്നുടെ
വിടാതെ നിങ്ങളൊക്കെ
പിടിമുറുക്കി എന്നെ
പിന്നെ ഈ ഹൈക്കുവും
കരയും കരാറും
ഇല്ലയേറെ ഞാനിനി
കരകയറട്ടെ ഹൈക്കു
അഭിലഷണീയം
ഏറെ പറയുന്നില്ല
നിര്‍ത്തുന്നു ഹൈക്കുവേ നിന്നെ ഞാന്‍
എഴുതിയാല്‍ കണ്ണില്‍
കൊള്ളാതെ ഇരിക്കട്ടെ
കാത്തു കൊള്ളും അള്ളാ
തെടിയിട്ടു കിട്ടുകില്ല
യാനം അല്‍പ്പം പാനം
ചെയ്യാന്‍ ജലമല്‍പ്പവും
പുരുഷോത്തമനാം ധര്‍മ്മധാരമേ
വേണ്ട ഏറെ ജല്പങ്ങളല്ലോ
എന്റെ വഴിക്കെന്നെ വിടുക
എല്ലാം മായയല്ലേ
മലയാഴമയില്‍
വാഴുമോ ഹൈക്കു എന്നറിയില്ല ഏറെ
ഹാലിളക്കി ഏറെ
ഹലലന്മാര്‍ അല്ല
ഹലോഎന്നു ചോല്ലുവനുമില്ല ആരുമേ
വേണ്ടയിനി ഹാരം
ഹനിക്കുന്നവര്‍ അറിയട്ടെ
ഞാന്‍ കപിയുടെ പിന്‍ മുറക്കാരനാം കവിയൂരു കരനല്ലയോ
ലാളിത്യമുള്ളയേച്ചിമാരുഉണ്ടെനിക്ക്
ലക്ഷമെനിക്ക് ഇല്ല ആളാവുവാന്‍
ലാഘവം ആയി അനിയന്‍ അന്യനായി
ഉള്ളത് പറയുകില്‍
വല്ലവന്റെയും
അമ്മക്ക് ഭ്രാന്തു പിടിക്കുമ്പോള്‍ ഏറെ രസം
നിര്‍ത്തിയോ താരോപദേശങ്ങളൊക്കെ
മത്സഖേ മനോജ്യനാം മനോജേ
ഏറെ പ്രേമമേരും പ്രമാ
അജയ്യനായി ഞാന്‍
മാറുവാന ഇല്ല എനിക്ക്
മോഹമല്‍പ്പവും മത്സഖേ
ഉള്ളില്‍ അല്‍പ്പം ചെന്നാല്‍
ഉള്ളത് തുറന്നു പറയും ലിജു തമ്പിയെ
വിടുക എന്നെ എന്റെ വഴിക്ക് ഇന്നലെ പറഞ്ഞത്
നീതിയിപ്പോള്‍
കടക്കു പേരുമാത്രം
നീറുന്നു ഉള്ളം അറിയുക
നീതു നീതിയില്ലാതെ
നിയതിക്ക് വിടുന്നു
നിഴലായി പിന്‍ തുടരുന്നു രണത്തിന്‍ മണം
നക്ഷത്ര ങ്ങളിലെക്കില്ല
കണ്ണു എനിക്കുള്ളത്
ഉള്ളിലെക്കെന്നറിക
ഞാന്‍ ആര്‍ക്കും പറയില്ല നന്ദിയും
ഇഷ്ടങ്ങലറിയിക്കില്ല പിന്നെ പഞ്ചാരയാല്‍
പൊതിഞ്ഞു ഉണ്ടെനിക്ക് പഥ്യം അത്
വിമര്‍ശനങ്ങളെ
മര്‍ശനമാക്കുന്നു
ഏറെ സന്തോഷം അതുതാന്‍
ഇന്നുയിങ്ങിനെ തോന്നുന്നു
നാളെ നമ്മുടെതല്ലലോ
അറിയില്ല ഈശന്‍ എന്ത് നല്‍കുമെന്ന്
ത്രാണിയേറെയില്ല
ഞാന്‍ അല്‍പ്പ പ്രാണിയാ
പ്രമാണിയാകാനില്ല ഒരിക്കലും
പ്രാർത്ഥന വേണ്ടതെന്നോടല്ല
ദേഹത്തുവമിക്കും ദൈവത്തോടല്ലോ
മനോജ്യമാം നിന്‍ മൊഴി ഏറെ പ്രിയങ്കരം
കാപ്പാടും കടപ്പാടും
കാരണവപ്പാടുമല്ല
കരുതുക ഞാന്‍ വെറും കപിമാത്രം
വേണ്ടായേ ഇത്
നോവിക്കുന്നു മനസ്സിനെ
കപിയാക്കി മാറ്റുന്നു പലരും
ഓര്‍ത്താല്‍ ഇത് ചെറികാര്യം
അര്‍ത്തിയില്ല ഒട്ടുമേ
ഏറെ എഴുതി താംപ്രപത്രവും വേണ്ട
കുശുമ്പും കുന്നായിമ്മ
ഏറുന്നു അനുദിനം
എന്റെ ഹൈക്കു ഫാക്ടറി പൂട്ടുന്നു
ഇനിങ്ങു നിർത്തിയാലോ
ഈ മൂന്നുവരി ഏറെ
ബുദ്ധിമുട്ടാകുന്നു പലർക്കും
ഇനിങ്ങു നിർത്തിയാലോ
ഈ മൂന്നുവരി ഏറെ
ബുദ്ധിമുട്ടാകുന്നു പലർക്കും
(എന്റെ ഹൈക്കു പോസ്റ്റിനുള്ള മറുപടികള്‍ ഫേസ് ബുക്കില്‍ ഹൈക്കു പോഎമ്സില്‍ )
എന്റെ കാര്യമലല്ലോ
സംഗീത ടീച്ചറെ
ഞാന്‍ നിര്‍ത്തി ഹൈക്കു
പേരില്‍ നാരത്തില്‍ അയനം
ചെയ്യുമാ നാരയാണന്‍
കുട്ടിനുണ്ടല്ലോ എനിക്കോ കപി മാത്രം ബിജുവേ
ഞാനില്ല ഏറെ പറയുവാന്‍
പരശുരാമനെ പോലെ
ഞാന്‍ ഒഴിഞ്ഞുണ്ടോ ......സ്നേഹം നെഞ്ചിലെറ്റിടുന്നു
പ്രാണനായി കരുതിയേറെ
പ്രണമിച്ചു പ്രണയിച്ചു
പ്രമാണം അറിയാതെ ഞാനിനി യില്ല സഖേ
തീറും വേണ്ട അല്‍പ്പവും
തീർത്ഥവും വേണ്ട
മൂര്‍ത്തിമത്താം ഹൈക്കു ഇല്ലിഹ എന്നുടെ
വിടാതെ നിങ്ങളൊക്കെ
പിടിമുറുക്കി എന്നെ
പിന്നെ ഈ ഹൈക്കുവും
കരയും കരാറും
ഇല്ലയേറെ ഞാനിനി
കരകയറട്ടെ ഹൈക്കു
അഭിലഷണീയം
ഏറെ പറയുന്നില്ല
നിര്‍ത്തുന്നു ഹൈക്കുവേ നിന്നെ ഞാന്‍
എഴുതിയാല്‍ കണ്ണില്‍
കൊള്ളാതെ ഇരിക്കട്ടെ
കാത്തു കൊള്ളും അള്ളാ
തെടിയിട്ടു കിട്ടുകില്ല
യാനം അല്‍പ്പം പാനം
ചെയ്യാന്‍ ജലമല്‍പ്പവും
പുരുഷോത്തമനാം ധര്‍മ്മധാരമേ
വേണ്ട ഏറെ ജല്പങ്ങളല്ലോ
എന്റെ വഴിക്കെന്നെ വിടുക
എല്ലാം മായയല്ലേ
മലയാഴമയില്‍
വാഴുമോ ഹൈക്കു എന്നറിയില്ല ഏറെ
ഹാലിളക്കി ഏറെ
ഹലലന്മാര്‍ അല്ല
ഹലോഎന്നു ചോല്ലുവനുമില്ല ആരുമേ
വേണ്ടയിനി ഹാരം
ഹനിക്കുന്നവര്‍ അറിയട്ടെ
ഞാന്‍ കപിയുടെ പിന്‍ മുറക്കാരനാം കവിയൂരു കരനല്ലയോ
ലാളിത്യമുള്ളയേച്ചിമാരുഉണ്ടെനിക്ക്
ലക്ഷമെനിക്ക് ഇല്ല ആളാവുവാന്‍
ലാഘവം ആയി അനിയന്‍ അന്യനായി
ഉള്ളത് പറയുകില്‍
വല്ലവന്റെയും
അമ്മക്ക് ഭ്രാന്തു പിടിക്കുമ്പോള്‍ ഏറെ രസം
നിര്‍ത്തിയോ താരോപദേശങ്ങളൊക്കെ
മത്സഖേ മനോജ്യനാം മനോജേ
ഏറെ പ്രേമമേരും പ്രമാ
അജയ്യനായി ഞാന്‍
മാറുവാന ഇല്ല എനിക്ക്
മോഹമല്‍പ്പവും മത്സഖേ
ഉള്ളില്‍ അല്‍പ്പം ചെന്നാല്‍
ഉള്ളത് തുറന്നു പറയും ലിജു തമ്പിയെ
വിടുക എന്നെ എന്റെ വഴിക്ക് ഇന്നലെ പറഞ്ഞത്
നീതിയിപ്പോള്‍
കടക്കു പേരുമാത്രം
നീറുന്നു ഉള്ളം അറിയുക
നീതു നീതിയില്ലാതെ
നിയതിക്ക് വിടുന്നു
നിഴലായി പിന്‍ തുടരുന്നു രണത്തിന്‍ മണം
നക്ഷത്ര ങ്ങളിലെക്കില്ല
കണ്ണു എനിക്കുള്ളത്
ഉള്ളിലെക്കെന്നറിക
ഞാന്‍ ആര്‍ക്കും പറയില്ല നന്ദിയും
ഇഷ്ടങ്ങലറിയിക്കില്ല പിന്നെ പഞ്ചാരയാല്‍
പൊതിഞ്ഞു ഉണ്ടെനിക്ക് പഥ്യം അത്
വിമര്‍ശനങ്ങളെ
മര്‍ശനമാക്കുന്നു
ഏറെ സന്തോഷം അതുതാന്‍
ഇന്നുയിങ്ങിനെ തോന്നുന്നു
നാളെ നമ്മുടെതല്ലലോ
അറിയില്ല ഈശന്‍ എന്ത് നല്‍കുമെന്ന്
ത്രാണിയേറെയില്ല
ഞാന്‍ അല്‍പ്പ പ്രാണിയാ
പ്രമാണിയാകാനില്ല ഒരിക്കലും
പ്രാർത്ഥന വേണ്ടതെന്നോടല്ല
ദേഹത്തുവമിക്കും ദൈവത്തോടല്ലോ
മനോജ്യമാം നിന്‍ മൊഴി ഏറെ പ്രിയങ്കരം
കാപ്പാടും കടപ്പാടും
കാരണവപ്പാടുമല്ല
കരുതുക ഞാന്‍ വെറും കപിമാത്രം
വേണ്ടായേ ഇത്
നോവിക്കുന്നു മനസ്സിനെ
കപിയാക്കി മാറ്റുന്നു പലരും
ഓര്‍ത്താല്‍ ഇത് ചെറികാര്യം
അര്‍ത്തിയില്ല ഒട്ടുമേ
ഏറെ എഴുതി താംപ്രപത്രവും വേണ്ട
കുശുമ്പും കുന്നായിമ്മ
ഏറുന്നു അനുദിനം
എന്റെ ഹൈക്കു ഫാക്ടറി പൂട്ടുന്നു
ഇനിങ്ങു നിർത്തിയാലോ
ഈ മൂന്നുവരി ഏറെ
ബുദ്ധിമുട്ടാകുന്നു പലർക്കും
Comments