Tuesday, May 20, 2014

സ്വപ്നങ്ങളുടെ കാവാല്‍ക്കാരനായി

സ്വപ്നങ്ങളുടെ കാവല്‍ക്കാരനായി

കാത്തുനിന്നു ഞാന്‍
ഹൃദയമിടിപ്പോടെ
നിന്‍ വരവും കാത്തു

സുരലോക വസന്തമൊരുക്കി
സുഷുപ്തിനിന്നെ പുല്‍കുമ്പേ
സാവധാന്മിങ്ങു വരിക

ഇതുവരെ കാണാത്ത
സുന്ദര സ്വപനമേ
നീ എന്തെ ഇത്രയകലെ

കണ്ടു തീരും മുന്‍പേ
കണ്ണ് തുറന്നുപോയല്ലോ
കനവിലെ പ്രണയമേ


No comments: