മുരളികെ നീ !!.
മുരളികയെ നീ !!
വാടിക്കൊഴിയുമെന്‍
മനസ്സിന്റെ വാടികയില്‍
പച്ചത്തളിര്‍ പൊടിപ്പു നീ
ഊഷര ഭൂവില്‍
പുല്ലരിക്കുമാ കാഴ്ച
നിന്‍ വളര്‍ച്ച
മുത്തത്താല്‍ പൊഴിക്കും
രാഗമല്ലോ നീ
പുല്ലാനി കാട്ടിലെ മുളം കുഴലെ
നിത്യ ദുഃഖങ്ങളുടെ
നിദ്രാവിഹീനതയിലെ
വിരഹ ഗാനം നീ
രാഗങ്ങളില്‍ അനുരാഗമായ്
ശ്വാസനിശ്വാസത്തിന്‍
മധുര സുന്ദരഗാമിനി
ശയ്യാസുഖങ്ങളില്‍
സ്വപ്നങ്ങളൊരുക്കും
സുന്ദരാനുഭൂതി
എന്നും മായാതെ
നാദ ധാരയായി
പാട്ട് തുടരുക മുരളികയെ നീ !!
വാടിക്കൊഴിയുമെന്‍
മനസ്സിന്റെ വാടികയില്‍
പച്ചത്തളിര്‍ പൊടിപ്പു നീ
ഊഷര ഭൂവില്‍
പുല്ലരിക്കുമാ കാഴ്ച
നിന്‍ വളര്‍ച്ച
മുത്തത്താല്‍ പൊഴിക്കും
രാഗമല്ലോ നീ
പുല്ലാനി കാട്ടിലെ മുളം കുഴലെ
നിത്യ ദുഃഖങ്ങളുടെ
നിദ്രാവിഹീനതയിലെ
വിരഹ ഗാനം നീ
രാഗങ്ങളില്‍ അനുരാഗമായ്
ശ്വാസനിശ്വാസത്തിന്‍
മധുര സുന്ദരഗാമിനി
ശയ്യാസുഖങ്ങളില്‍
സ്വപ്നങ്ങളൊരുക്കും
സുന്ദരാനുഭൂതി
എന്നും മായാതെ
നാദ ധാരയായി
പാട്ട് തുടരുക മുരളികയെ നീ !!
Comments
ആശംസകള്‍